News Kerala

സംസ്ഥാനത്ത് കോവിഡ് 25 പെട്ടി വാക്സിനെത്തി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്സിനെത്തി. ഗോ എയർ വിമാനത്തിൽ കോവിഡ് വാക്സിൻ നെടുമ്പാശേരിയിൽ എത്തിച്ചു. 25 പെട്ടി വാക്സിനാണ് കൊച്ചിയിൽ എത്തിച്ചത്. തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ വാക്സിൻ എത്തും.