News Kerala

തിരുവന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ടാങ്കറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരം. കൊല്ലം കല്ലുവാതുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്‌

Watch Mathrubhumi News on YouTube and subscribe regular updates.