കോഴിക്കോട് സരോവരത്ത് ആംബുലന്‍സ് അടക്കം മൂന്ന് വാഹനങ്ങള്‍ പുലര്‍ച്ചെ കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ആംബുലന്‍സ് അടക്കം മൂന്ന് വാഹനങ്ങള്‍ പുലര്‍ച്ചെ കത്തിനശിച്ചു. ആളപായമില്ല. മനപൂര്‍വം ആരോ തീയിട്ടതെന്ന് വാഹനത്തിന്റെ ഉടമകള്‍.