News Kerala

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊച്ചുതുറയില്‍ വൃദ്ധസദനത്തില്‍ 35പേര്‍ക്ക് കോവിഡ്. 27 അന്തേവാസികള്‍ക്കും 6 കന്യാസ്ത്രീകള്‍ക്കും അടക്കമാണ് കോവിഡ്. അഞ്ച് പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറിന്റെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.