News Kerala

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3604 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 3604 ആണ്. മരണം 87 ആണ്. മൊത്തം രോഗബാധിതരുടെ എണ്ണം 71,348 ആണ്. ഇന്നത്തെ കണക്കുകള്‍ നോക്കാം.