News Kerala

എടിഎമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച ഒന്നരക്കോടി രൂപ തട്ടിയെടുത്ത നാല് പേർ പോലീസ് പിടിയിൽ

 എടിഎമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ നാല് പേർ മലപ്പുറത്ത് പോലീസ് പിടിയിൽ. മലപ്പുറം ജില്ലയിലെ വിവിധ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച പണമാണ് ഇവർ തട്ടിയെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.