News Kerala

കുവൈറ്റ് വിമാനത്തില്‍ എത്തിയ നാലുപേരെ കോവിഡ് ലക്ഷങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: കുവൈറ്റ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ നാലുപേരെ കോവിഡ് ലക്ഷങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്നുള്ള രാജധാനി എക്‌സ്പ്രസില്‍ എത്തിയവരില്‍ ഒരാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി