News Kerala

തൃശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

തൃശ്ശൂര്‍: കൊറ്റനല്ലൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍, മകള്‍ പ്രജിത, കണ്ണന്തറ ബാബു, മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.