News Kerala

ഒരു പഞ്ചായത്തിൽ ഒരു പാർട്ടിക്കായി 4 ദമ്പതിമാർ മത്സരരംഗത്ത്

പാലക്കാട്: ഭാര്യയും ഭർത്താവും മത്സര രംഗത്തുള്ളത് തന്നെ എല്ലാവരും കൗതുക വാർത്തയായി അവതരിപ്പിക്കാറുണ്ട്. അപ്പോൾ, നാലു ദമ്പതിമാർ ഒരേ പഞ്ചായത്തിൽ, ഒരു പാർട്ടിക്കായി മത്സരിക്കാനിറങ്ങുന്നതിനെ എങ്ങനെ വിശേഷിപ്പിക്കും?