News Kerala

4 മാസം മുൻപ് തെരുവ്നായ ആക്രമിച്ചതിന്റെ ആഘാതമൊഴിയാതെ കുരുന്ന്

ആറു മാസം മുമ്പ് തെരുവ് നായ ആക്രമിച്ചതിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതയായിട്ടില്ല കല്‍പ്പറ്റയിലെ കാശി എന്ന നാലു വയസുകാരി. വീടിനടുത്തുള്ള ഇടവഴിയില്‍ കളിക്കുമ്പോഴാണ് കാശിയെ നായ ആക്രമിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.