News Kerala

48 മണിക്കൂര്‍ ഹര്‍ത്താലില്‍ വലഞ്ഞ് ജനങ്ങള്‍

തിരുവനന്തപുരം: 48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്കിന്റെ ആദ്യ ദിവസം സംസ്ഥാനത്ത് ജനങ്ങള്‍ വലഞ്ഞു. പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന നേതാക്കളുടെ ഉറപ്പുകള്‍ പാഴായി. ട്രെയിനുകള്‍ കൂടി തടഞ്ഞതോടെ നിരവധി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി.