News Kerala

5.36 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ചെന്നൈയിലെത്തി

ചെന്നൈ: 5.36 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ചെന്നൈയിലെത്തി. 20000 ഡോസ് കോവാക്സിനും ചെന്നൈ വിമാനത്താവളത്തിൽ എത്തി. കേന്ദ്ര നിർദേശത്തിനനുസരിച്ച് വാക്സിൻ വിതരണം ചെയ്യുമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി.