News Kerala

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽ അഞ്ച് മരണം

ആലപ്പുഴ ദേശീയപാതയിൽ  കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്താണ് അപകടം

Watch Mathrubhumi News on YouTube and subscribe regular updates.