News Kerala

തിരുവമ്പാടി മോഹിച്ച് രണ്ടു മുന്നണികളിലായി അഞ്ചു പാർട്ടികൾ

കോഴിക്കോട്: തിരുവമ്പാടി മോഹിച്ച് രണ്ടു മുന്നണികളിലായി അഞ്ചു പാർട്ടികൾ. സീറ്റ് വിഭജനം പൂർത്തിയാകാത്തതിനാൽ തിരുവമ്പാടിയിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തീരുമാനമെടുത്തിട്ടില്ല.