News Kerala

6.90 ലക്ഷം രൂപ കയ്യിലുണ്ടോ? അന്റാർട്ടിക്ക ചുറ്റി വരാം

ലോകത്തിന്റെ തെക്കേ അറ്റം കാണാൻ ആഗ്രഹമുണ്ടോ? 6.90 ലക്ഷം രൂപയ്ക്ക് അന്റാർട്ടിക്ക കാണാൻ അവസരമൊരുക്കുകയാണ് കൊച്ചിയിലെ കോറസ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ്

Watch Mathrubhumi News on YouTube and subscribe regular updates.