News Kerala

60 മത് കേരള സ്ക്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കം

കാഞ്ഞങ്ങാട്: 60 മത് കേരള സ്ക്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കം. മനസിന്റെ മതിലുകൾ തകർക്കുന്ന മനോത്സവങ്ങളാണ് കലകളെന്ന് ഉദ്ഘാടകൻ പി.ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പാട്ടു പാടിയും ചെണ്ടകൊട്ടിയും കലോത്സവ വേദിയിൽ ജനപ്രതിനിധികൾ തിളങ്ങി.