News Kerala

പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ സാഹസികമായി രക്ഷപ്പെടുത്തി

തിരുവല്ല: പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ സാഹസികമായി രക്ഷപ്പെടുത്തി. മണിമലയാറ്റില്‍ തിരുവല്ല കുറ്റൂരിനു സമീപമാണ് 68-കാരി ഓമന ജീവിതക്കരയിലടുത്തത്.