News Kerala

പ്രായം തളര്‍ത്താത്ത കരവിരുതുമായി ചന്ദ്രന്‍

ചാലക്കുടി: വാര്‍ധക്യത്തിന്റെ വിശ്രമവേളയിലും കരകൗശല വസ്തുകളുടെ പണിപുരയിലാണ് തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം സ്വദേശി ചന്ദ്രന്‍. ജീവിതത്തിലെ വിശ്രമ വേളകള്‍ മനസന്തോഷത്തിനായി ഇടം കണ്ടെത്താനുള്ളതാണ് എന്ന ചിന്തയാണ് ഈ 73 -കാരന്റെ പ്രയത്‌നങ്ങള്‍ക്ക് വിജയം സമ്മാനിക്കുന്നത്.