News Kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പതുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും, ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും, കാസര്‍കോഡ്, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ഓരോന്നുമാണ് ഇന്ന് സ്ഥിരീകരിച്ചത്.