News Kerala

കണ്ണൂരിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂരിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂരിലെ ഷാജിയും മകൻ ജ്യോതിരാദിത്യയുമാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിലാണ് അപകടമുണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.