കൊയിലാണ്ടി പെട്രോൾ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് തീപിടിച്ചു
വടകരയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ പഞ്ചസാര ലോറിക്കാണ് തീപിടിച്ചത്. ടയർ തമ്മിൽ ഉരസിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.