News Kerala

ഹരിപ്പാട്ട് അമ്മയെ മർദ്ദിച്ച സംഭവത്തിൽ സൈനികനായ മകനെതിരെ കേസെടുത്തു

ഹരിപ്പാട്ട് അമ്മയെ മർദ്ദിച്ച സംഭവത്തിൽ സൈനികനായ മകനെതിരെ കേസെടുത്തു. മകന്റെ ജോലി പോകുമോ എന്ന ഭീതിയിൽ തനിക്ക് പരാതിയില്ലന്നാണ് അമ്മ ശാരദ പറഞ്ഞത് എങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Watch Mathrubhumi News on YouTube and subscribe regular updates.