News Kerala

പീഡന പരാതിയിൽ പി സി ജോർജിനെതിരെ കേസെടുത്തു

സോളാർ പരാതിക്കാരി നൽകിയ പീഡന പരാതിയിൽ പി സി ജോർജിനെതിരെ കേസെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടാകും.

Watch Mathrubhumi News on YouTube and subscribe regular updates.