കുട്ടി നരൻമാർക്കെതിരെ കേസ്; മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന തടിയുടെ മുകളിൽ കയറിയവർക്കെതിരെ കേസ്
പത്തനംതിട്ട സീതത്തോട്, മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന തടിയുടെ മുകളിൽ കയറിയവർക്കെതിരെ കേസ്. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്.