News Kerala

രാജവെമ്പാലയ്ക്ക് AC, കടുവയ്ക്ക് കുളി, കരടിക്ക് ഐസിട്ട് തണ്ണിമത്തന്‍, ചൂടില്‍ കൂളായി മൃഗശാല

രാജവെമ്പാലയ്ക്കും ആനക്കോണ്ടയ്ക്കും എസി, കടുവയ്ക്ക് കുളി, കരടിക്ക് ഐസിട്ട് തണ്ണിമത്തന്‍... ചൂടില്‍ സൂപ്പര്‍ കൂളായിരിക്കുകയാണ് തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങൾ.

Mathrubhumi News is now available on WhatsApp. Click here to subscribe.