News Kerala

CPM നേതാക്കൾ ജീവിക്കാൻ അനുവദിക്കുന്നില്ല; വടകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭിന്നശേഷിക്കാരൻ

വടകരയിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭിന്നശേഷിക്കാരനായ യുവാവ്. തൊഴിലെടുത്ത് ജീവിക്കാൻ നേതാക്കൾ അനുവദിക്കുന്നില്ലെന്നാണ് ആരോപണം

Watch Mathrubhumi News on YouTube and subscribe regular updates.