ഡോക്ടറേറ്റ് നൽകുന്നത് പ്രീ ഡിഗ്രി പോലും പാസ്സാകാത്ത വിരുതൻ; തട്ടിപ്പ് മനുഷ്യാവകാശ സംഘടനയുടെ മറവിൽ
സംസ്ഥാനത്തെ നിരവധി ഉന്നതർക്ക് ഡോക്ടറേറ്റ് ദാനം നടത്തിയ കൊല്ലത്തെ മനുഷ്യാവകാശ സംഘടനാ നേതാവിന്റെ കൈവശമുള്ളത് 15ലേറെ തട്ടിപ്പ് ഡോക്ടറേറ്റുകള്‍. പ്രീ ഡിഗ്രി പോലും പാസ്സാകാത്ത ഷെഫീഖ് ഷാഹുൽ ഹമീദിന് ഇല്ലാത്ത ഡോക്ടറേറ്റുകൾ ചുരുക്കം!