News Kerala

മഴ കനത്താല്‍ എന്ത് ചെയ്യും ? ഭീതിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഒരു കുടുംബം

ചോര്‍ന്നൊലിക്കുന്ന കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് താമസിക്കുന്ന ഒരു കുടംബമുണ്ട് കോഴിക്കോട് കട്ടിപ്പാറയില്‍. മഴ കനത്താല്‍ വീട് തകരുമെന്ന ഭീതിയുണ്ടെങ്കിലും കയറിക്കിടക്കാന്‍ ഇവര്‍ക്ക് മറ്റൊരു സ്ഥലമില്ല.

 

 

 

Watch Mathrubhumi News on YouTube and subscribe regular updates.