News Kerala

പാരിസ്ഥിതികാഘാത നിയമത്തിന്റെ ആശങ്കയില്‍ വീണ്ടും ഒരു കര്‍ഷക ദിനം

കോഴിക്കോട്: വരാനിരിക്കുന്ന പാരിസ്ഥിതികാഘാത നിയമത്തിന്റെ ആശങ്കയിലാണ് വീണ്ടും ഒരു കര്‍ഷക ദിനം എത്തുന്നത്. നിലവിലെ രീതിയില്‍ നിയമം നടപ്പായാല്‍ കേരളത്തിന്റെ പച്ചപ്പു തന്നെ പതിയെ മാഞ്ഞുപോയേക്കും.