News Kerala

കൊറോണയെ തടയാന്‍ സര്‍ക്കാരിനൊപ്പം നജീബ്; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നജീബ് സര്‍ക്കാരിനൊപ്പം

കോട്ടയം: കൊറോണയ്ക്ക് എതിരെ ബോധവത്ക്കരണവുമായി കാഞ്ഞിരപ്പള്ളിയിലെ മത്സ്യവ്യാപാരി നജീബ്. മീന്‍ വില്‍ക്കാന്‍ പോകുന്നിടമെല്ലാം അണുവിമക്തമാക്കിയും രോഗ വ്യാപനത്തെ കുറിച്ച് വിശദീകരിച്ചുമാണ് ബോധവത്ക്കരണം.