തിരുവനന്തപുരം മുതലപ്പൊഴിയില്‍ മീൻപിടുത്ത വള്ളം മറിഞ്ഞു
അഴിമുഖത്തെ ശക്തമായ തിരയില്‍പെട്ടാണ് വള്ളം മറിഞ്ഞത്. കോസ്റ്റല്‍ പോലീസ് രക്ഷപ്രവര്‍ത്തനം നടത്തി. മൂന്നു തൊഴിലാളികളെ രക്ഷിച്ചു.