News Kerala

കാസർകോട് ചുള്ളിയിൽ വൻ മണ്ണിടിച്ചിലുണ്ടായത് ആശങ്കയായി

കനത്ത മഴയിൽ കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ചുള്ളിയിൽ വൻ മണ്ണിടിച്ചിലുണ്ടായത് ആശങ്കയായി. ഒന്നര മണിക്കൂറോളം പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.