News Kerala

എ.ജയശങ്കറെ പുറത്താക്കിയത് പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലാത്തതിനാൽ - പി.രാജു

അഡ്വക്കേറ്റ് എ.ജയശങ്കറെ സിപിഐയിൽ നിന്ന് പുറത്താക്കിയത് പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലാത്തതുകൊണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു.

Watch Mathrubhumi News on YouTube and subscribe regular updates.