News Kerala

നേതാക്കളുടെ മക്കൾ മെറിറ്റിൽ വന്നാൽ അവർക്ക് ജോലി നൽകാൻ പാടില്ലേയെന്ന് എ.കെ.ബാലൻ

കണ്ണൂർ സർവ്വകലാശാല നിയമനത്തിൽ ഗവർണർ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് എ.കെ.ബാലൻ. കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും എ കെ ബാലൻ

Watch Mathrubhumi News on YouTube and subscribe regular updates.