News Kerala

കച്ചേരിതാഴം വലിയ പാലത്തിന്റെ അപ്‌റോച്ച് റോഡിൽ വലിയ ഗർത്തം

മൂവാറ്റുപുഴയ്ക്കടുത്ത് എംസി റോ‍ഡിൽ വൻ ഗർത്തം. കച്ചേരിതാഴം വലിയ പാലത്തിന്റെ അപ്‌റോച്ച് റോഡിലാണ് മഴയിൽ ഗർത്തം രൂപപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.