News Kerala

വീട് പൊളിച്ച് മാറ്റുന്നതിനിടയിൽ മുൻവശത്തെ ബീം വീണ് ഒരാൾ മരിച്ചു

കോഴിക്കോട് ചേമഞ്ചേരി കാപ്പാട് ‌കോൺക്രീറ്റ് വീട് പൊളിച്ച് മാറ്റുന്നതിനിടയിൽ മുൻവശത്തെ ബീമ് വീണ് ഒരാൾ മരിച്ചു. വെങ്ങളം സ്വദേശി രമേശനാണ് മരിച്ചത്. 
Watch Mathrubhumi News on YouTube and subscribe regular updates.