News Kerala

കൊല്ലം ജില്ലയിൽ തെരുവുനായ നിയന്ത്രണത്തിനായി മാസ്സ് ഡ്രൈവ് നടത്തും

ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെ തെരുവ് നായകൾക്കും വളർത്തു മൃഗങ്ങൾക്കും സമ്പൂർണ വാക്സിനേഷനും നടപ്പാക്കും. കൊല്ലം ജില്ലയിൽ തെരുവ് നായ്ക്കൾ കൂടുതലുള്ള 19 ഹോട്ട്സ്പോട്ടുകളും കണ്ടെത്തി.
Watch Mathrubhumi News on YouTube and subscribe regular updates.