News Kerala

തൊടുപുഴയിൽ മധ്യവയസ്കനെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ വെട്ടിമറ്റം സ്വദേശി ബൈജു എൻ.കെ ആണ് മരിച്ചത്. വീടിന്റെ അടുക്കള വശത്തോട് ചേർന്നുള്ള വാട്ടർ ടാങ്കിൽ ആയിരുന്നു മൃതദേഹം.   സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.