News Kerala

മകളുടെ കൺസഷന് അപേക്ഷിക്കാൻ വന്നയാൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനം

തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് മകളുടെ മുന്നിലിട്ട് പ്രേമനെ മർദ്ദിച്ചത്. 
Watch Mathrubhumi News on YouTube and subscribe regular updates.