സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
സ്വപ്ന നേരത്തെ ജോലി നോക്കിയിരുന്ന HRDS എന്ന സ്ഥാപനത്തിൻ്റെ സെക്രട്ടറി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്