News Kerala

യൂസഫലിയെ വിമർശിച്ച MKഷാജിയുടെ നിലപാടിന് പരോക്ഷ പിന്തുണയുമായി കോഴിക്കോട്ടെ ഒരു വിഭാഗം ലീഗ് പ്രവർത്തകർ

എം എ യൂസഫലിയെ വിമർശിച്ച കെ എം ഷാജിയുടെ നിലപാടിന് പരോക്ഷ പിന്തുണ അറിയിച്ച് കോഴിക്കോട്ടെ ഒരു വിഭാഗം ലീഗ് പ്രവർത്തകർ. മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ജില്ലാ സംഗമ പരിപാടികളിൽ കോഴിക്കോട്ടെ സമാപന പരിപാടിയുടെ പ്രചാരണ ബോർഡുകളിലാണ് സാദിഖലി തങ്ങൾക്കൊപ്പം കെ.എം ഷാജിയുടെ ഫോട്ടോ മാത്രം വെച്ചുള ബോർഡുകളും ഉയർത്തിയിരിക്കുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.