അടൂരിലെ യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
അടൂരിലെ യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിൽ നേതൃത്വത്തിനെതിരെ വിമർശനം. തിരുവനന്തപുരം മേയർക്കെതിരായ സമരത്തിനിടെ സംസ്ഥാന നേതാക്കൾ ലോകകപ്പിന് പോയതിലും വിമർശനമുയർന്നു