മേപ്പയൂരിൽ കാണാതായ ദീപക്കിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോയ ദീപകിനെ ജൂൺ 7ന് ശേഷം കണ്ടിട്ടില്ല. കൊയിലാണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ദീപകിന്റേതെന്ന് കരുതി സംസ്കരിച്ചെങ്കിലും പിന്നീട് DNA പരിശോധനയിൽ ഇർഷാദിന്റേതെന്ന് തിരിച്ചറിഞ്ഞിരുന്നു.