News Kerala

ശബരിമല ചെമ്പോല പരിശോധിക്കാൻ പ്രത്യേക സംഘം വേണം

മോൻസന്റെ പക്കലുണ്ടായിരുന്ന ചെമ്പോല പരിശോധിക്കാൻ പ്രത്യേക സംഘം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. തൃശൂരിലെ ആർക്കിയോളജിക്കൽ യൂണിറ്റാണ് ASI ഡയറക്ടർക്ക് കത്ത് നൽകിയത്. 
Watch Mathrubhumi News on YouTube and subscribe regular updates.