News Kerala

പാറശാലയിൽ ടിപ്പർ അപകടത്തിൽ മൂന്നുവയസുകാരി മരിച്ചു

കളിയിക്കാവിളയിൽ നിന്നു തിരുവനന്തപുരം ഭാഗത്തേ പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് നേരെ എതിർ ദിശയിൽ അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.