ഓപ്പറേഷൻ പി ഹണ്ടിൽ ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിൽ രജിസ്റ്റർ ചെയ്തത് 161 കേസുകൾ
ഓപ്പറേഷൻ പി ഹണ്ടിൽ ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിൽ രജിസ്റ്റർ ചെയ്തത് 161 കേസുകൾ. 186 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും, ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തു.