കണ്ണൂരിൽ രണ്ടരവയസ്സുള്ള കുഞ്ഞ് ഒഴുക്കിൽപ്പെട്ട് മരിച്ചു
കണ്ണൂർ പൂളക്കുറ്റിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്ത സ്ഥലമായിരുന്നു പൂളക്കുറ്റിയെന്നും ഇത് വരെ കണ്ടിട്ടില്ലാത്ത പോലെ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തതായും പ്രദേശവാസികള്‍