News Kerala

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് മാറ്റി എ. വിജയരാഘവന്‍

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കുമ്പോള്‍ അല്ലേ കൂടുതല്‍ വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.