വെള്ളക്കെട്ടിനെതുടർന്ന് റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ യുവതി തോട്ടിൽ വീണ് മരിച്ചു
ട്രെയിൻ വന്ന സമയത്ത് അരികിലേക്ക് മാറി നിന്നപ്പോൾ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. വി.ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത് കൂടെയുണ്ടായിരുന്ന അയൽക്കാരി ഫൗഷിയെ നാട്ടുകാർ രക്ഷിച്ചു.