News Kerala

തോക്കിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊന്നു

കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കണ്ണൂർ സ്വദേശി വിനയനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.